#StayHappening
Mon Oct 26 2026 at 12:00 pm to 02:30 pm UTC+11:00

MARIYAM – Mother of God | Bible Drama

  • Cantubury St, Sydney, NSW, Australia · Windsor
Metro Malayalam Australia Publisher / Host Metro Malayalam Australia
Share
MARIYAM \u2013 Mother of God | Bible Drama
Advertisement
സിഡ്നിയിൽ ‘മറിയം – മദർ ഓഫ് ഗോഡ്’ ബൈബിൾ ഡ്രാമ ഒക്ടോബർ 25ന്
സിഡ്നി: ക്രൈസ്തവ വിശ്വാസവും ബൈബിൾ ചരിത്രവും നാടകീയ അവതരണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘മറിയം – മദർ ഓഫ് ഗോഡ്’ ബൈബിൾ ഡ്രാമ ഒക്ടോബർ 25 ഞായറാഴ്ച സിഡ്നിയിൽ അരങ്ങേറും.
Kanjirapilly Amala Communications അവതരിപ്പിക്കുന്ന പരിപാടിക്ക് Christ the King Mission Sydney ആതിഥേയത്വം വഹിക്കും. വൈകിട്ട് 6 മണിക്ക് Bonnyrigg Sport Club-ലാണ് പരിപാടി നടക്കുന്നത്.
മറിയത്തിന്റെ ജീവിതവും വിശ്വാസയാത്രയും ബൈബിൾ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സ്റ്റേജ് പ്രൊഡക്ഷൻ, ശക്തമായ കഥാപാത്രാവിഷ്‌കാരവും ദൃശ്യാവിഷ്‌കാരവും നാടകീയ രംഗങ്ങളുമൊത്ത് കുടുംബപ്രേക്ഷകർക്ക് ശ്രദ്ധേയമായ അനുഭവമാകുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.
കുടുംബങ്ങൾക്കായി പ്രത്യേക ടിക്കറ്റ് പാക്കേജും ഒരുക്കിയിട്ടുണ്ട്. 2 മുതിർന്നവരും 2 കുട്ടികളും ഉൾപ്പെടുന്ന Family Package $100 നിരക്കിലാണ് ലഭ്യമാകുന്നത്.
Eventik ആണ് പരിപാടിയുടെ Ticketing Partner. GDP Digital Media & Promotions Partner ആയി സഹകരിക്കുന്നു.
� Date: Sunday, 25 October 2026
� Time: 6:00 PM
� Venue: Bonnyrigg Sport Club, 610–618 Elizabeth Dr, Bonnyrigg Heights NSW 2177
� Family Package (2A + 2C): $100
ടിക്കറ്റുകൾ ഇപ്പോൾ Eventik വഴി ബുക്ക് ചെയ്യാം:
https://eventik.com.au/event/concert-or-performance-mariam-bible-drama-holsworthy/
Advertisement

Event venue

Cantubury St, Sydney, NSW, Australia, 31 Canterbury St, Grantham Farm NSW 2765, Australia, Windsor

Tickets
Concerts, fests, parties, meetups — all the happenings, one place.

Ask AI if this event suits you

Keep the plans coming

More events in Windsor

CHRISTMAS DAY BUFFET LUNCH

Sun, 25 Oct at 12:00 pm 139 Old Pitt Town road, Pitt Town, NSW, 2756 , Hawkesbury, NSW, Australia, New South Wales 2756

Windsor is happening.

See everything else that’s on — concerts, markets, comedy and more.