Advertisement
ആരും പറയാത്ത റീറ്റെയ്‌ൽ രഹസ്യങ്ങൾ പഠിച്ച്, നിങ്ങളുടെ ബിസിനസ്സ് അടുത്ത ലെവലിലേക്ക് എത്തിക്കാൻ ഒരു അവസരം! ���ഒരു മുൻപരിചയവുമില്ലാതെ റീറ്റെയ്ൽ കടയോ ഹോൾസെയിൽ ബിസിനസ്സോ തുടങ്ങി പിന്നീട് പ്രതിസന്ധിയിലായവരാണോ നിങ്ങൾ? ബിസിനസ്സിന്റെ ശരിയായ ഫണ്ടമെന്റൽസ് അറിയാത്തത് കൊണ്ട് മാത്രം പലർക്കും വർക്കിങ് ക്യാപിറ്റൽ മാനേജ്‌മെന്റ്, കസ്റ്റമർ റീറ്റെൻഷൻ, ലേഔട്ട് പ്ലാനിംഗ്, ഇൻവെന്ററി കൺട്രോൾ എന്നിവയിൽ വലിയ പിഴവുകൾ സംഭവിക്കുന്നു.
നിങ്ങളുടെ കടയെ പൂർണ്ണമായും ഒരു കോർപ്പറേറ്റ് സിസ്റ്റത്തിലേക്ക് മാറ്റാൻ സഹായിക്കുന്ന തീവ്രമായ ഒരു ദിവസത്തെ “Kerala Retail Bootcamp 2026” കൊച്ചിയിൽ ഒരുങ്ങുന്നു! �
ഈ അക്കൗണ്ട് ഫോളോ ചെയ്യുന്ന എന്റെ പ്രിയപ്പെട്ട കമ്മ്യൂണിറ്റിക്ക് വേണ്ടി മാത്രമായി വെറും 3000 രൂപ എന്ന സ്പെഷ്യൽ റേറ്റിലാണ് ഈ ട്രെയിനിങ് നൽകുന്നത്!
കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ ഫോം ലിങ്ക് വഴി പൂരിപ്പിക്കുക.
Advertisement
Event venue
IMA House, Behind International Stadium,Kochi, India
Tickets