Advertisement
ഒരു പ്രാർത്ഥനയുടെ അവസ്ഥ വളരെ ദയനീയമാണ്.വെള്ളിയാഴ്ചകളിൽ സുന്നി മുജാഹിദ് വ്യത്യാസമില്ലാതെ പള്ളികളിൽ നിന്നുയരുന്ന കൂട്ടപ്രാർത്ഥനയാണിത്.
ഈ പ്രാർത്ഥനയിലെ അപകടം തിരിച്ചറിഞ്ഞതോടെ ഇപ്പോൾ വിമർശനവും അത് വിഴുങ്ങലും ഒക്കെ അരങ്ങ് തകർക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇസ്ലാമിക പ്രമാണങ്ങളിൽ കാണാൻ കഴിയാത്ത ഈ പ്രാർത്ഥന എങ്ങിനെ മുസ്ലീംകളുടെ പ്രാർത്ഥനയായി മാറി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
Advertisement
Event venue
Calicut, Kerala, Vallikunnu, Kerala, India, Kozhikode
Tickets