#StayHappening
Sat, 10 Oct, 2026 at 12:30 pm UTC+05:30

Tirupati Darshan

  • 1st Floor, ARC Complex, Erumakkara street, G B Road, Palghat, Kerala, India · Ernakulam
Dream holidays Publisher / Host Dream holidays
Share
Tirupati Darshan
Advertisement
TIRUPATI - SRI KALAHASTI - VELLORE GOLDEN TEMPLE - 10 Oct 2026
� 2 Days / 3 Nights Spiritual Tour
━━━━━━━━━━━━━━━
� Day 1
� രാത്രി 08:30 PM ന് Palakkad ൽ നിന്ന് AC Pushback Seater Coach ൽ യാത്ര ആരംഭിക്കുന്നു.
� Overnight journey to Tirupati.
━━━━━━━━━━━━━━━
� Day 2 – Tirupati Darshan
� രാവിലെ Tirupati എത്തിച്ചേരുന്നു.
� Fresh up ചെയ്ത് Sri Padmavathi Temple ദർശനത്തിനായി പോകുന്നു.
� തുടർന്ന് Tirumala Sri Balaji Temple ലേക്ക് യാത്ര.
� Annadanam Lunch.
� Special Entry Darshan.
� ഏകദേശം 3 മുതൽ 4 മണിക്കൂർ വരെ ദർശനത്തിനായി സമയം അനുവദിച്ചിരിക്കുന്നു.
� ദർശനശേഷം ഹോട്ടലിലേക്ക് മടങ്ങുന്നു.
� വഴിമധ്യേ Restaurant ൽ Dinner.
� Hotel Check-in & Overnight Stay.
━━━━━━━━━━━━━━━
� Day 3 – Sri Kalahasti & Vellore Golden Temple
� Breakfast ന് ശേഷം Hotel Check-out.
� Sri Kalahasti Temple ലേക്ക് യാത്ര.
� രാഹു-കേതു ദോഷപരിഹാരത്തിന് പ്രശസ്തമായ ഇന്ത്യയിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് ശ്രീകാലഹസ്തി. പഞ്ചഭൂത ക്ഷേത്രങ്ങളിൽ വായു (Air Element) തത്ത്വത്തെ പ്രതിനിധീകരിക്കുന്ന ക്ഷേത്രവുമാണ്.
� Special Entry Darshan.
� Lunch.
� തുടർന്ന് Vellore Golden Temple ലേക്ക് യാത്ര.
� Abhisheka Pooja യിൽ പങ്കെടുക്കുന്നു.
� Temple Darshan.
� Dinner.
� Overnight Return Journey to Palakkad.
━━━━━━━━━━━━━━━
� Day 4
� രാവിലെ Palakkad എത്തിച്ചേരുന്നു.
━━━━━━━━━━━━━━━
� Package Includes
� AC Pushback Seater Coach Transportation
� 3 Star Hotel Accommodation (Twin Sharing)
� Breakfast
Tirumala Balaji Special Entry Darshan
� Padmavathi Temple Special Entry Darshan
� Sri Kalahasti Special Entry Darshan
� Vellore Golden Temple Abhisheka Pooja
� Tour Manager Assistance
� Seat Booking Started…!
� ദൈവാനുഗ്രഹം നിറഞ്ഞ ഈ പുണ്യയാത്രയിൽ നിങ്ങളും കുടുംബസമേതം പങ്കുചേരൂ.
Advertisement

Event venue

1st Floor, ARC Complex, Erumakkara street, G B Road, Palghat, Kerala, India, Vijaya Building, M G Road, Kochi, M G Road Area, Ernakulam 682051, India, Ernakulam

Tickets
Concerts, fests, parties, meetups — all the happenings, one place.

Discover more events by tag

Ask AI if this event suits you

Keep the plans coming

More events in Ernakulam

Ernakulam is happening.

See everything else that’s on — concerts, markets, comedy and more.