Advertisement
നമസ്കാരം , വാടാനപ്പിള്ളി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ശ്രീ ചിദാനന്ദപുരി സ്വാമികൾ നിർവഹിച്ചു. തേജസ്വരൂപാനന്ദ സ്വാമികളും (കപിലാശ്രമം)ചടങ്ങിൽ പങ്കെടുത്തു അനുഗ്രഹിച്ചു .
Advertisement
Event Venue
Thrithallur Siva Temple, Guruvayoor, India, Thrissur
Tickets
Concerts, fests, parties, meetups - all the happenings, one place.




