Advertisement
സർവ്വവരദായിനിയായ കുറുമ്പക്കാവിലമ്മയുടെ തിരുസന്നിധിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കിഴിക്കിനിയേടത്ത് മേയ്ക്കാട്ട് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 16(തിങ്കൾ ),17(ചൊവ്വാ),18(ബുധൻ ) ദിവസങ്ങളിൽ അഷ്‌ടമംഗല പ്രശ്‌നം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി ആദരപൂർവ്വം അറിയിക്കുന്നു. മുഖ്യ പ്രശ്‌നാചാര്യൻ പ്രശസ്‌ത ജ്യോത്സ്യൻ ശ്രീ. താമരശ്ശേരി വിനോദ് പണിക്കരുടേയും, ശ്രീ. വടക്കാഞ്ചേരി ദിനേശ് പണിക്കർ, ശ്രീ. ചുണ്ടൽ വിഷ്‌ണുദാസ് പണിക്കർ എന്നീ സഹ ആചാര്യന്മാരുടേയും നേതൃത്വത്തിൽ നടത്തപ്പെടുന്ന അഷ്ടമംഗല പ്രശ്‌നത്തിൽ മുഴുവൻ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Advertisement
Event Venue & Nearby Stays
Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala, Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India, Ashtamichira
Concerts, fests, parties, meetups - all the happenings, one place.


