ശ്രീരാമ പട്ടാഭിഷേകം

Wed, 25 Feb, 2026 at 11:30 am UTC+05:30

Kallettumkara, Irinjalakuda | Ashtamichira

Irinjadapilly Bhagavathi Temple
Publisher/HostIrinjadapilly Bhagavathi Temple
\u0d36\u0d4d\u0d30\u0d40\u0d30\u0d3e\u0d2e \u0d2a\u0d1f\u0d4d\u0d1f\u0d3e\u0d2d\u0d3f\u0d37\u0d47\u0d15\u0d02
Advertisement
ശ്രീരാമ പട്ടാഭിഷേകം
“ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തൽ പാദുകാദ്വന്ദ്വവും
ശ്രീരാമപാദാരവിന്ദങളിൽ ചേർത്തു
പാരിൽ വീണാശു നമസ്ക്കരിച്ചീടിനാൻ
“രാജ്യം ത്വയാ ദത്തമെങ്കിൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിചിതാദരാൽ
ഇന്നു മജ്ജന്മം സഫലമായ് വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം.”
"ആനയും തേരും കുതിരയും പാർത്തു കാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാക കൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ-
രാജ്യവും ഞങ്ങളെയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനി നി മറ്റേതു –
മാലംബനമില്ല കാരുണ്യവാരിധേ!”
രാവണവധത്തിനു ശേഷം രാമലക്ഷ്മണന്മാർ സീതാസമേതം പതിനാലു വർഷത്തെ വനവാസത്തിനു ശേഷം അയോദ്ധ്യയിലെത്തുന്ന വിവരം മാരുതി മുഖേന നേരത്തേ തന്നെ അറിഞ്ഞിരുന്ന ഭരതൻ, ശത്രുഘ്നനോട് കൊട്ടാരവും പരിസരവും അലങ്കരിയ്ക്കാനും രാമാദികളുടെ തിരിച്ചുവരവ് ആഘോഷമാക്കാനും നിർദ്ദേശിച്ചിരുന്നു. വിവരമറിഞ്ഞ അയോദ്ധ്യാ നിവാസികൾക്കും ആഹ്ലാദം അടക്കാനാവാതെ, പതിനാലു വർഷം മുമ്പു നടക്കേണ്ടിയിരുന്ന അഭിഷേകം അതിനേക്കാൾ പതിന്മടങ്ങ് ആഘോഷത്തോടെ നടത്തുവാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അയോദ്ധ്യ ഉത്സവ ലഹരിയിൽ ആറാടിത്തിമർക്കുന്നിടത്തേയ്ക്കാണ് രാമനും പരിവാരവും എത്തിചേരുന്നത്.
ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭദ്രകാളി ക്ഷേത്രവും പരിസരവും ശ്രീരാമ പട്ടാഭിഷേകത്തിനു സാക്ഷ്യം വഹിക്കുകയാണ്.
വരുന്ന ഫെബ്രുവരി മാസം 24 )° തിയ്യതി താലപ്പൊലി ദിവസം സമയം രാത്രി 10 മണി മുതൽ 1 മണി വരെ നമുക്കെല്ലാവർക്കും അയോദ്ധ്യ നിവാസികളായി ശ്രീരാമചന്ദ്രനെ പട്ടാഭിഷേകം ചെയ്തു ആഘോഷിക്കാം.
ഇരിഞ്ഞാലക്കുട കലാനിലയം അവതരിപ്പിക്കുന്ന "ശ്രീരാമ പട്ടാഭിഷേകം"
Advertisement

Event Venue & Nearby Stays

Kallettumkara, Irinjalakuda, Kodakara, India, Ashtamichira

Icon
Concerts, fests, parties, meetups - all the happenings, one place.

Discover more events by tags:

Festivals in Ashtamichira

Ask AI if this event suits you:

More Events in Ashtamichira

ROTARY -CIAL OPEN Golf Tournament
Sat, 28 Feb at 12:00 am ROTARY -CIAL OPEN Golf Tournament

CIAL Golf Club

\u0d2e\u0d15\u0d02 \u0d24\u0d4a\u0d34\u0d7d
Mon, 02 Mar at 12:00 pm മകം തൊഴൽ

Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala

Ashtamichira is Happening!

Never miss your favorite happenings again!

Explore Ashtamichira Events