Advertisement
പ്രിയപ്പെട്ടവരേ...ബോഗൈൻവില്ല കടലാസ്പൂക്കൾ എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ 2025-26 വർഷത്തെ മീറ്റ് അപ്പ്� Mezkar Residency
Aluva Byepass - Near Metro Station Aluva � വച്ച് 2026 ജനുവരി 4 നു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളിൽ നടത്തിയത് പോലെ ഈ വർഷവും പ്രോഗ്രാം വൻ വിജയമാക്കി തീർക്കാൻ നമുക്ക് എല്ലാവർക്കും ഒരുപോലെ ശ്രമിക്കാം �� വാക്കുകളിൽ കൂടി പരിചയം ഉള്ള സുഹൃത്തുക്കളെ നേരിട്ട് കാണാം, ലയറിങ് ക്ലാസ്സ്‌കൾ ഗ്രാഫിങ് ക്ലാസ്സ്കൾ കലാപരിപാടികൾ ഒക്കെയായി നമുക്ക് ഒരു ദിവസം മനോഹരമാക്കി തീർക്കാം ഓർമ്മകളിൽ ഒരു നല്ല ദിവസം ബാക്കിയാക്കി നമുക്കോരോരുത്തർക്കും പിരിയാം ���
(മുൻ വർഷത്തെ പ്രോഗ്രാം വീഡിയോ കാണാൻ കമന്റ് ബോക്സ് കാണുക )
Advertisement
Event Venue & Nearby Stays
Mezkar Residency, 3nd Floor, Mezkar Arcade, Bus Stop, P. O, Market Rd, near Uliyannoor, Ernakulam, India
Concerts, fests, parties, meetups - all the happenings, one place.

