Advertisement
നിങ്ങൾ കടലിൻ്റെ വശ്യത അനുഭവിച്ചറിഞ്ഞിട്ടുണ്ടോ ? നിങ്ങൾ കടലിൻ്റെ ആഴങ്ങളിലെ വിസ്മയം കണ്ടറിഞ്ഞിട്ടുണ്ടോ? നിങ്ങൾ തിരമാലകൾക്ക് മുകളിലൂടെ കടലിൻ്റെ അകലങ്ങളിലേക്ക് യാത്ര പോയിട്ടുണ്ടോ ? എന്നാൽ ഇതിനെല്ലാം നിങ്ങൾക്കവസരമൊരുക്കുന്നു.... അഡ്വഞ്ചറസ് യാത്രകളൊരുക്കി പരിചയ സമ്പന്നരായ എക്സ്പ്ളോറർ ജിദ്ദ വീണ്ടുമൊരു കടൽയാത്ര ഒരുക്കുന്നു ..... കടലിൻ്റെ ഉള്ളിലേക്ക് ബോട്ടിൽ സഞ്ചരിച്ച് , ഫിഷിഗും സ്നോർക്കലിംഗും മറ്റുമായുള്ള വ്യത്യസ്ത യാത്ര ....ഇത് നിങ്ങൾക്ക് വ്യത്യസ്ത അനുഭവമായിരിക്കും ... തീർച്ച ..... പരിമിതമായ ബുക്കിംഗ് മാത്രമുള്ള യാത്രയുടെ വിശദ വിവരങ്ങൾക്ക് വേഗം വിളിക്കൂ .....
Advertisement
Event Venue & Nearby Stays
Al Balad, Jeddah, Saudi Arabia