Advertisement
അനുഗ്രഹീത ഗായകൻ Navaneeth Unnikrishnan - Singer, 2026 ജനുവരി 03 ശനിയാഴ്ച 6 pm നു Sruthy Orchestra Thripunithura യുടെ 38മത് പിറന്നാൾ ആഘോഷത്തിനു എത്തുന്നു. തൃപ്പൂണിത്തുറ അഭിഷേകം കൺവെൻഷൻ സെന്ററിൽ നടക്കുന്ന "" നാദബ്രഹ്മത്തിൻ സാഗരം നീന്തി നവനീത് ഉണ്ണികൃഷ്ണൻ "" എന്ന പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന 01/10/2025 നു ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കു ശ്രുതി ഓർക്കെസ്ട്രയുടെ ഈ FB PAGE ഫോളോ ചെയ്യുമല്ലോ 🌹
Advertisement
Event Venue & Nearby Stays
Thrippunithura, Kochi, India
Concerts, fests, parties, meetups - all the happenings, one place.



