Advertisement
*മകാസ ജയചന്ദ്രോത്സവം 2025**ഒന്നാംഘട്ടം*
പി. ജയചന്ദ്രൻ ആലപിച്ച ഗാനത്തിൻ്റെ ഓഡിയോ ( ബാക് ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ) 100 രൂപ അടച്ചതിൻ്റെ സ്ക്രീൻ ഷോട്ട് , എന്നിവ ഫെബ്രുവരി 15 നകം അയയ്ക്കണം.
*രണ്ടാംഘട്ടം*
തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കായിരിക്കും രണ്ടാംഘട്ടമത്സരം. 300 രൂപ അടച്ചതിൻ്റെ സ്ക്രീൻ ഷോട്ട് സംഘാടകർ നിർദ്ദേശിക്കുന്ന
ഒരു മെയിൽ വോയ്സും ഒരു ഡ്യുയറ്റ് സോഗുമാണ് ബാക് ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ അയയ്ക്കേണ്ടത്. അവസാന തീയതി മാർച്ച് 5
*മൂന്നാംഘട്ടം*
വിദഗ്ദ്ധസമിതിയുടെ നിർണ്ണയത്തിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന 30 പേർക്ക് ഏപ്രിൽ 12 ശനിയാഴ്ച എറണാകുളം ജില്ലയിൽ വച്ച് മെഗാഫൈനൽ മത്സരം നടത്തുന്നതാണ്. സംഘാടകർ സജ്ജീകരിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് സഹിതമാണ് വേദിയിൽ ഗാനം ആലപിക്കേണ്ടത്.
പ്രശസ്ത ഗാനരചയിതാവ് , സംഗീത സംവിധായകൻ ,ഗായകർ
എന്നിവരടങ്ങിയ സമിതിയായിരിക്കും നിർണ്ണയം നടത്തുന്നത്. നിർണ്ണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. പങ്കെടുക്കുന്ന 30 പേർക്കും ജയചന്ദ്രോത്സവം പങ്കാളിത്ത സർട്ടിഫിക്കറ്റും
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് ജയചന്ദ്രോത്സവം പുരസ്കാരമായി 20001 , 10001 , 5001 കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുന്നതാണ്.
.
Advertisement
Event Venue & Nearby Stays
Ernakulam, Kochi, India