Advertisement
*കേരള പഞ്ചായത്ത് വാർത്താ ചാനൽ പുരസ്കാരം- 2024* ................................... *_അന്തർദേശീയ തദ്ദേശക ഡോക്യുമെന്ററി ഫെസ്റ്റ് 2024_*
........................
കേരള പഞ്ചായത്ത് വാർത്താ ചാനൽ പുരസ്കാരത്തിലേക്കുള്ള ഡോക്യുമെന്റേഷൻ എൻട്രികൾ ക്ഷണിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച വികസന പ്രവർത്തനങ്ങളെയോ പദ്ധതികളെയോ വ്യക്തിഗത സേവനങ്ങളെയോ സംബന്ധിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്റേഷനുകളാണ് അവാർഡിന് പരിഗണിക്കുന്നത്.
*2025* ഏപ്രിൽ 16നാണ് അന്തർ ദേശീയ തദ്ദേശക *ഡോക്യുമെന്ററി ഫെസ്റ്റ്* 2025 അരങ്ങേറുന്നത് **
ചലച്ചിത്രമേഖലയിലെ *ഷോർട്ട് ഫിലിം / ഡോക്യുമെന്ററി ഫിലിം ഫെസ്റ്റും*
ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്
ഒരുലക്ഷം രൂപ മുതൽ 5000 രൂപ വരെ ക്യാഷ് അവാർഡുകൾ പുരസ്കാരപത്രിക മൊമെന്റോ എന്നിവ ഉൾപ്പെടെ 101പുരസ്കാരങ്ങൾ ആണ് കെ പി വി ന്യൂസ് ഒരുക്കിയിട്ടുള്ളത്.
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും
ഡോക്യുമെൻട്രികളും ഷോർട്ട് ഫിലിമുകളും സമർപ്പിക്കാം.
രജിസ്ട്രേഷനായി കേരള പഞ്ചായത്ത് വാർത്താചാനലിന്റെ വെബ്സൈറ്റ് ആയ www.keralapanchayathvarthakal.com ലെ awardcall രെജിസ്റ്റർ ചെയ്യുക
വിശദവിവരങ്ങൾക്ക് Watsapp - *8139829209* , call- *7559890415*
Advertisement
Event Venue & Nearby Stays
Thopumpady, Kochi, India