ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാസമിതി (CAPSS DUBAI ) യുടെ 2026 വർഷത്തെ (16th) ഭരണി മഹോത്സവം

Sat, 17 Jan, 2026 at 06:00 pm to Sun, 18 Jan, 2026 at 08:00 pm

Indian Association Ajman | Ajman

CAPSS Dubai
Publisher/HostCAPSS Dubai
\u0d1a\u0d46\u0d1f\u0d4d\u0d1f\u0d3f\u0d15\u0d41\u0d33\u0d19\u0d4d\u0d19\u0d30 '\u0d05\u0d2e\u0d4d\u0d2e \u0d2a\u0d4d\u0d30\u0d35\u0d3e\u0d38\u0d3f \u0d38\u0d47\u0d35\u0d3e\u0d38\u0d2e\u0d3f\u0d24\u0d3f (CAPSS DUBAI ) \u0d2f\u0d41\u0d1f\u0d46 2026 \u0d35\u0d7c\u0d37\u0d24\u0d4d\u0d24\u0d46 (16th)  \u0d2d\u0d30\u0d23\u0d3f \u0d2e\u0d39\u0d4b\u0d24\u0d4d\u0d38\u0d35\u0d02
Advertisement
ഒരു ഉത്സവകാലം കൂടി വരവായി
ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാസമിതി (CAPSS DUBAI) യുടെ 16 ആമത് ഭരണി മഹോത്സവം കൊണ്ടാടുവാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
2026 ജനുവരി 17 / 18 തീയതികളിൽ അജ്‌മാൻ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടത്തപ്പെടുന്ന വിവരം എല്ലാവരേയും ഞങ്ങൾ സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
പ്രസ്തുത പരിപാടിയിൽ അങ്ങയുടേയും കുടുംബത്തിന്റേയും മഹനീയസാന്നിധ്യം ഉണ്ടാകണമെന്നും പൂജാദികർമ്മങ്ങളിൽ പങ്കെടുത്ത് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്ന് അമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
Advertisement

Event Venue

Indian Association Ajman, قاعة الجمعية الهندية, الجرف الصناعية 3 عجمان, الإمارات العربية المتحدة, Ajman, United Arab Emirates

Tickets

Icon
Concerts, fests, parties, meetups - all the happenings, one place.

Ask AI if this event suits you: