Advertisement
താളാത്മക തിരതല്ലിയിരുന്ന വെടിക്കെട്ട് ഓര്‍മ്മകളില്‍ തേങ്ങലുകള്‍ നല്‍കുന്പോളും പുതിയ ഉയര്‍ത്തെഴുന്നേല്‍പ്പിനായി തട്ടകം കാത്തിരിക്കുന്നു,ഒന്നു കാതോര്‍ക്കുന്പോള്‍ കടന്നുപോയ വര്‍ഷങ്ങളുടെ കാലൊച്ചകള്‍,,,,!!!
നിഷ്കളങ്കതയുമുളള ഗ്രാമീണ ഹ്യദയങ്ങളില്‍ പ്രത്യാശയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ആ സുദിനം വീണ്ടും സമാഗതമാകുന്നു ...!!!
കാളപ്പാട്ടിന്റെ താളസമൃദ്ധികളുടെ വേല,
ചേലുളള നാട്ടിലെ ചേലുളള വേല, ചേലക്കര യുടെ അന്തിമാളന്റെ വേലയായ്,
#അന്തിമഹാകാളൻകാവ്_വേല_2025 .
#_March__22___23 .
Advertisement
Event Venue & Nearby Stays
Anthimahakalankavu Temple, Chelakkara, India, Thrissur