Advertisement
ഗ്രാമരക്ഷകനായ ചാത്തക്കുടം ശാസ്താവിന്റെ 1443-മത് തിരുവാതിര പുറപ്പാട് - 2025 ഏപ്രിൽ 4, വെള്ളിയാഴ്ച്ച നേത്രരോഗ നിവാരണ മൂർത്തിയായ ചക്കംകുളങ്ങര ശാസ്താവും, ധന്വന്തരീമൂർത്തിയായ തൈക്കാട്ടുശ്ശേരി ഭഗവതിയും ശാസ്താവിന്റെ തിരുവാതിര പുറപ്പാടിൽ പങ്കെടുക്കും
ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനു അകത്തു അടന്ത മേളം തുടർന്ന് ഉപചാരത്തിനു ശേഷം കിഴക്കേ നടയിൽ ചരിത്രപ്രസിദ്ധമായ പുറപ്പാട് പഞ്ചാരിക്ക് കാലമിടും തുടർന്ന് മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ക്‌ളാസിക്കൽ പഞ്ചാരി മേളം നടക്കും
Advertisement
Event Venue & Nearby Stays
Chathakudam Vallachira P.O, Thrissur, India 680562, Kerala, India