Advertisement
പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രംനേർച്ചതൂക്ക മഹോൽസവം 2025. മാർച്ച് 7 മുതൽ 15 വരെയാണ് ഈ വർഷത്തെ നേർച്ചതൂക്ക മഹോത്സവം. പ്രസിദ്ധ നേർച്ചതൂക്കം മാർച്ച് 13 ന്. ഏവരുടെയും മഹനീയ സാനിദ്ധ്യം സാദരം ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
Advertisement
Event Venue & Nearby Stays
Pachalloor Sree Bhadrakali Temple, Sreebhadra Nagar Pachalloor,Thiruvananthapuram, India