Advertisement
തിരുപ്പതി ട്രെയിൻ യാത്ര;[കൊല്ലം - തിരുപ്പതി]
2025 മാർച്ച് 29 ശനിയാഴ്ച തിരുപ്പതി ട്രെയിൻ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബുക്ക് ചെയ്യാവുന്നതാണ്
മാർച്ച് മാസത്തിലെ സ്പെഷ്യൽ എൻട്രി ദർശനത്തിന്റെ സൗകര്യം അധികം വൈകാതെ ഓപ്പൺ ആകുന്നതാണ്.
മാർച്ച് 29 ന് തിരുമല - വെങ്കിടാചലപതി ക്ഷേത്രം, തിരിച്ചാനൂർ - പത്മാവതി അമ്മാവരി ക്ഷേത്രം കാളഹസ്തി ക്ഷേത്രം എന്നിവയോടൊപ്പം തിരുപ്പതിയിലെ വിവിധ ക്ഷേത്രങ്ങൾ ദർശിച്ച് 2025 ഏപ്രിൽ 2 ന് രാവിലെ തിരിച്ചെത്തുന്നു.
യാത്രാ തീയതിക്കു മുൻപ് തന്നെ സ്പെഷ്യൽ ദർശനം, ട്രെയിൻ ടിക്കറ്റ് എന്നിവ ബുക്കിംഗ് ചെയ്യേണ്ടത്. ആയതിനാൽ എത്രയും വേഗം താല്പര്യം ഉള്ളവർ അറിയിക്കേണ്ടതാണ്.
*യാത്രയിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഉൾപ്പെടുന്നു* ------------------------------------------
ദർശൻ ടിക്കറ്റ് [തിരുമല ബാലാജി ദർശൻ ടിക്കറ്റ്]
തിരുമലയിലേക്കും, കാളഹസ്തിയിലേയ്ക്കും, പദ്മാവതിയിലേയ്ക്കും വാഹന സൗകര്യം
തിരുപ്പതിയിൽ 2/3 ഷെയറിങ് അടിസ്ഥാനത്തിൽ ഫാമിലി ഹോട്ടൽ മുറികൾ.
3AC - കോച്ചിൽ യാത്ര [Upgradation to 2AC can be arranged subject to traveler's request & ticket availability]
ട്രെയിൻ ടിക്കറ്റ് വേഗം തീരുന്നതിനാലും ദർശനം ബുക്ക് ചെയ്യുന്നതിലേക്കും എത്രയും വേഗം അറിയിക്കുക.
തിരുമലയിലേയും, തിരുപ്പതിയിലേയും താഴെ പറയുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു.
തിരുമല - ഭൂവരാഹസ്വാമിക്ഷേത്രം
തിരിച്ചാനൂർ - പത്മാവതി അമ്മാവരി ടെമ്പിൾ
തിരുപ്പതി - കപിലതീർത്ഥം കപിലേശ്വര ക്ഷേത്രം
തിരുപ്പതി - ഗോവിന്ദരാജ സ്വാIമി ക്ഷേത്രം
ഇസ്കോൺ ക്ഷേത്രം
ശ്രീ കല്യാണ വെങ്കിടേശ്വര സ്വാമി ക്ഷേത്രം [ശ്രീനിവാസ മംഗാപുരം]
തിരുപ്പതി - ശ്രീ കൊണ്ട രാമസ്വാമി ക്ഷേത്രം
ചന്ദ്രഗിരി ഫോർട്ട്
യാത്രയ്ക്ക് ആവശ്യമായ തുക 7000/- രൂപാ, ബുക്കു ചെയ്യുന്നതിന് 3500/- രൂപാ ഒപ്പം ആധാർ കോപ്പിയും.
*12 വയസ്സിനു താഴെയുള്ള കുട്ടിക്ക് ഫ്രീ ആയി സ്പെഷ്യൽ ദർശനം ലഭ്യമാണ്.*
തീർത്ഥയാത്ര മുൻകൂട്ടി ബുക്കു ചെയ്യുവാൻ 📞 94470 70507 എന്ന നമ്പരിലേക്ക് വിളിക്കൂ.
E-mail:- [email protected]
Advertisement
Event Venue & Nearby Stays
Ettumanoor, Ettumanoor, Kerala, India, Ettumanoor Junction, Thara Arcade, Ettumanoor, Kottayam Sub-District 686631, India,Ettumanoor, India, Kottayam