Niramala, Deshavilakku, Thiruvaathira Maholsavam

Sat Dec 27 2025 at 08:00 am to 10:00 pm UTC+05:30

Vennimala Sreedharmasastha Temple | Kottayam

Vennimala Sreedharmasastha Temple
Publisher/HostVennimala Sreedharmasastha Temple
Niramala, Deshavilakku, Thiruvaathira Maholsavam
Advertisement
വെന്നിമല ശ്രീധർമ്മശാസ്താക്ഷേത്രം, പയ്യപ്പാടി, കോട്ടയം, കേരള
*വെന്നിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര, നിറമാല, ദേശവിളക്ക് മഹോത്സവം*
*2025 ഡിസംബർ 27 ശനിയാഴ്ച 1201 ധനു 12* ന് പൂർവാധികം ഭംഗിയായി നടത്തുവാൻ ക്ഷേത്ര സേവാ സമിതി തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
അന്നേ ദിവസം (2025 ഡിസംബർ 27 ശനിയാഴ്ച) രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വിവിധ ഗ്രൂപ്പുകളുടെ തിരുവാതിര / ക്ലാസിക്കൽ ഡാൻസ് / കലാ പരിപാടികൾ എന്നിവ ക്ഷേത്രത്തിലെ കലാ മണ്ഡപത്തിൽ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ലൈറ്റ്, സൗണ്ട്, പ്രോഗ്രാം ലൈവ് സ്ട്രീമിങ്, ഭക്ഷണം എന്നിവ ക്ഷേത്രത്തിൽ നിന്നും ലഭ്യമാക്കുന്നതാണ്.
പ്രോഗ്രാം ബുക്ക് ചെയ്യുവാൻ വിളിക്കേണ്ട നമ്പർ Ph: 7561061965 (പ്രവീൺകുമാർ)
7907244712 (ദിലീപ് പരത്തൂർ)
നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ പരിചയമുള്ള സമിതികളെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Advertisement

Event Venue & Nearby Stays

Vennimala Sreedharmasastha Temple, Malakunnam, Payyappay, Puthuppally, Kottayam, India

Icon
Concerts, fests, parties, meetups - all the happenings, one place.

Ask AI if this event suits you: