MIC ദാറുൽ ഇർഷാദ് അക്കാദമി സിൽവർ ജൂബിലി

Fri, 12 Dec, 2025 at 10:30 am to Sun, 14 Dec, 2025 at 01:30 pm UTC+05:30

Mahinabad MIC | Kasaragod

Rashid Bin Abdulla
Publisher/HostRashid Bin Abdulla
MIC \u0d26\u0d3e\u0d31\u0d41\u0d7d \u0d07\u0d7c\u0d37\u0d3e\u0d26\u0d4d \u0d05\u0d15\u0d4d\u0d15\u0d3e\u0d26\u0d2e\u0d3f \u0d38\u0d3f\u0d7d\u0d35\u0d7c \u0d1c\u0d42\u0d2c\u0d3f\u0d32\u0d3f
Advertisement
ഉത്തര മലബാറിലെ ആദ്യ ഹുദവി കോളേജായ എം.ഐ.സി ദാറുൽ ഇർശാദ് അക്കാദമി ഇൽമീ - ദഅവാ രംഗത്ത് 25 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്, അൽഹംദുലില്ലാഹ്.. കാസർഗോഡിന്റെ വിദ്യഭ്യാസ ചരിത്രത്തിന് പുതിയ വഴികൾ തുറന്ന എം.ഐ.സി യുടെ കീഴിലുള്ള അതി പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ദാറുൽ ഇർശാദ് അക്കാദമി. കഴിഞ്ഞ കാലയളവിൽ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വിദ്യഭ്യാസ - സാമൂഹിക - പ്രബോധന പ്രവർത്തനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും സക്രിയമായി ഇടപെട്ട് കൊണ്ടിരിക്കുന്നതും ലോകത്തിലെ അറിയപ്പെട്ട യൂണിവേഴ്സിറ്റികളിൽ സാന്നിദ്ധ്യമായതും ഏറെ സന്തോഷകരമാണ്.
25 വർഷത്തെ വിദ്യഭ്യാസ അടയാളപ്പെടുത്തൽ അയവിറക്കിയും വലിയ പദ്ധതികൾ ആവിഷ്ക്കരിച്ചും എം.ഐ.സി ദാറുൽ ഇർശാദ് അക്കാദമി സിൽവർ ജൂബിലി സമാപന സമ്മേളനം ഈ വരുന്ന ഡിസംബർ 12,13,14 തീയ്യതികളിൽ നടത്തപ്പെടുകയാണ്. പ്രസ്തുത ജൂബിലിക്ക് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം പരിപാടി വൻവിജയമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
Advertisement

Event Venue & Nearby Stays

Mahinabad MIC, Kasaragod, Kerala, India

Icon
Concerts, fests, parties, meetups - all the happenings, one place.

Ask AI if this event suits you:

More Events in Kasaragod

Kasaragod is Happening!

Never miss your favorite happenings again!

Explore Kasaragod Events