Advertisement
MEHDI AWAZ ഷെബി പാടുന്നു*Jan 25th Sat 2025@Indian Association Sharjah Community Hall…
പ്രിയരേ....
പറഞ്ഞു തീർക്കാനാവാത്ത നൊമ്പരങ്ങളും സന്തോഷവും ഒറ്റപ്പെടലും പാടിതീർത്തപ്പോഴാകാം മനുഷ്യൻ സംഗീതത്തെ തൊട്ടറിഞ്ഞത്.
സംഗീതത്തിൽ ഗസൽ മാറിയൊഴുകുന്ന ഒരു നദിയാണ്. കൂട്ടത്തിൽ ഇരുന്നു കേൾക്കുമ്പോഴും നിങ്ങൾ ഒറ്റക്കാണ് ഗസലിൽ. ഏറെ ആനന്ദിപ്പിക്കുന്ന ഒരു രാഗം പോലും വിഷാദത്തിന്റെ നിഗൂഢമായ ഒരു കരിമ്പടത്താൽ പുതച്ചത് പോലെയാണ് ഗസലിൽ അനുഭവപ്പെടുക.
ഉന്മാദങ്ങളും ഒറ്റപ്പെടലുകളും പ്രണയവും, ഗൃഹാതുരത്വവും മനുഷ്യന്റെ ഏറ്റവും ശുദ്ധമായ വികാരവിചാരങ്ങളുടെ ആവിഷ്കാരങ്ങൾ ഗസലിലൂടെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് *Progressive Chavakkad*
എല്ലാ പ്രിയമുള്ളവർക്കും സ്വാഗതം. ..
Advertisement
Event Venue & Nearby Stays
Indian Association Sharjah, sharjah,Sharjah, United Arab Emirates