MAWA ARTS FESTIVAL

Sat Jun 19 2021 at 08:00 am to 10:00 pm

Melville City Main Hall Melville | Perth

MAWA ARTS FESTIVAL
Advertisement
സ്മൃതി പദങ്ങളിൽ നിന്നും അകന്നു പോയ സ്കൂൾ കോളേജ് തല കലോൽസവകാല സ്മരണകളെ മത്സരാവേശത്തിന്റെ ചൂടും ചൂരുമായി ആസ്ടേലിയൻ മണ്ണിലാദ്യമായി മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ആസ്ട്രേലിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു മാവ കലോത്സവം
ജീവിതപാച്ചിലിൽ വിസ്മൃതിയിലാണ്ട സർഗ്ഗവാസനകളെ പൊടിതട്ടിയെടുക്കുവാനും, നവാഗത പ്രതിഭകളെ കൈപിടിച്ചുയർത്തുവാനും അവേശത്തിരയിളക്കുന്ന മത്സരാങ്കണത്തിലേക്ക് ഏവർക്കും സ്വാഗതം.
പ്രതിഭയും, തിലകവും തിലകക്കുറി ചാർത്തുമ്പോൾ മത്സരച്ചൂടിനോടൊപ്പം രുചിയോടെ നുണയുവാൻ മാവ നിങ്ങൾക്കായി സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കുന്നു. പൊടിപാറുന്ന ആവേശത്തിരയിളക്കുന്ന മത്സരങ്കണത്തിലേക്ക് ഏവർക്കും സുസ്വാഗതം
Advertisement

Event Venue & Nearby Stays

Melville City Main Hall Melville, Perth, WA, Australia 6154, Australia

Discover more events by tags:

Festivals in PerthArt in Perth

Sharing is Caring: