Advertisement
സംസ്കാര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വരുന്ന സ്വാതന്ത്ര ദിനത്തിൽ 'സ്വാതന്ത്ര ദിന ക്ലാസും ക്വിസ്സ് മത്സരവും' സംഘടിപ്പിക്കപ്പെടുന്നു.*വിഷയം : സ്വാതന്ത്ര്യത്തിന്റ നാൾവഴികൾ*
ക്ലാസ്സ് നയിക്കുന്നത് : ശ്രീ നിതിൻ രാജ് ആദിത്യൻ (ഗവേഷക വിദ്യാർത്ഥി, കേരള സർവകലാശാല)
സമയം : Aug 15, 4pm
For Registration : 7907731038, 9778252157
എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു
.
.
.
@samskara_artsandsportsclub
#independanceday #2025
Advertisement
Event Venue & Nearby Stays
Vallak kadavu, Thiruvananthapuram, India