Arattupuzha Pooram 2021 - ARN Media LIVE Full HD

Thu, 25 Mar, 2021 at 04:00 pm to Sat, 27 Mar, 2021 at 08:00 am

Arattupuzha Sree Sastha Temple | Thrissur

ARN
Publisher/HostARN
Arattupuzha Pooram 2021 - ARN Media LIVE Full HD
Advertisement
2021 ലെ ആറാട്ട് പുഴ പൂരം
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു ഗംഭീരം ആയി നടത്തുവാൻ തീരുമാനം ആയി.
ചേർപ്പ് ഭഗവതി കൾച്ചറൽ ആൻഡ് ഫെസ്റ്റിവൽ കമ്മിറ്റി ചേർന്ന യോഗത്തിൽ ആണ് തീരുമാനം.
കോവിഡ് കാരണം കഴിഞ്ഞ തവണത്തെ പൂരം ചടങ്ങ് പോലും നടത്താൻ സാധിച്ചിരുന്നില്ല..
മാർച്ച്‌ 26 നു ആണ് 2021 ആറാട്ടുപുഴ പൂരം ???
1439-ാമത് ആറാട്ടുപുഴ പൂരം 2021
Video facebook Fb.com/ARNMedia
#Arattupuzhapooram2021 #Arattupuzhapooramlive #Arattupuzhapancharimelamlive #pandimelamlive #panchavadyamlive #peruvanamkuttanmarar #Pooram2021 #ARNMedia #ARNMediaLIVE
Advertisement

Event Venue & Nearby Stays

Arattupuzha Sree Sastha Temple, Thrissur, Kerala, India

Tickets

Sharing is Caring: