Advertisement
UAE കാട്ടാമ്പള്ളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്നേഹസംഗമം സീസൺ 3 പോസ്റ്റർ പ്രകാശനം uae യിലെ വിവിധ എമിറേറ്റുകളിൽ വെച്ചു നടന്നു ,,നവംബർ 23 ഞായറാഴ്ച കോർഫക്കാനിൽ വെച്ചാണ് ഇത്തവണ സ്നേഹ സംഗമം നടക്കുന്നത്
Advertisement
Event Venue & Nearby Stays
Khorfakan, Fujairah, UAE, Dubai, United Arab Emirates
Concerts, fests, parties, meetups - all the happenings, one place.











